2016, ജൂൺ 23, വ്യാഴാഴ്‌ച

READING DAY CELEBRATION 2016


                 വായനാദിനാചരണം ഉദ്‌ഘാടനം ബി .ആർ. സി ട്രെയിനർ ശ്രീ.രഞ്ജിത്ത് നിർവ്വഹിച്ചു. ശ്രീമതി . മിനി ടീച്ചർ കുട്ടികൾക്ക്  കഥ പറഞ്ഞു കൊടുത്തു .പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ  വിതരണം ക്വിസ് പ്രോഗ്രാം എന്നിവ നടന്നു . ക്വിസ്  മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.





















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ