2016, ജൂൺ 23, വ്യാഴാഴ്‌ച

READING DAY CELEBRATION 2016


                 വായനാദിനാചരണം ഉദ്‌ഘാടനം ബി .ആർ. സി ട്രെയിനർ ശ്രീ.രഞ്ജിത്ത് നിർവ്വഹിച്ചു. ശ്രീമതി . മിനി ടീച്ചർ കുട്ടികൾക്ക്  കഥ പറഞ്ഞു കൊടുത്തു .പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ  വിതരണം ക്വിസ് പ്രോഗ്രാം എന്നിവ നടന്നു . ക്വിസ്  മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.





















2016, ജൂൺ 7, ചൊവ്വാഴ്ച

WORLD ENVIRONMENT DAY 2016

   ജൂൺ-5

           ലോക പരിസ്ഥിതിദിനം

കുട്ടികൾക്ക്  വൃക്ഷത്തൈ  വിതരണം

 ഉദ്ഘാടനം ഹെഡ് മാസ്റ്റർ നിർവഹിച്ചു


  







2016, ജൂൺ 1, ബുധനാഴ്‌ച

പ്രവേശനോത്സവം  2016-2017






























പ്രവേശനോത്സവം    2016-2017