2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

സ്കൂൾതല ശാസ്ത്രമേള , പ്രവർത്തി പരിചയമേള മത്സരങ്ങൾ

പ്രവൃത്തി  പരിചയമേളയുമായി  ബന്ധപ്പെട്ട്  മത്സരത്തിൽ  പങ്കെടുക്കുന്ന കുട്ടികൾ 


 ശാസ്ത്രമേളയുമായി  ബന്ധപ്പെട്ട്  മത്സരത്തിൽ  പങ്കെടുക്കുന്ന കുട്ടികൾ



 പാഠഭാഗവുമായി    ബന്ധപ്പെട്ട്  ഓലയുടെ കളി ഉപകരണങ്ങൾ ഉണ്ടാക്കുന്ന കുട്ടികൾ

 പാഠഭാഗവുമായി    ബന്ധപ്പെട്ട്  പേപ്പർ  ബോട്ട്  ഉണ്ടാക്കുന്ന കുട്ടികൾ

സ്കൂൾതല ഗണിത ക്വിസ്

സ്കൂൾതല  ഗണിത ക്വിസ്  മത്സരത്തിൽ  മൂന്നാം ക്ലാസിലെ  ദേവാനന്ദ്  ഒന്നാംസ്ഥാനം  നേടി.

സ്വാത(ന്ത്യദിനാഘോഷ പരിപാടികൾ


സ്വാത(ന്ത്യദിനത്തിനോടനുബന്ധിച്ച്  ഘോഷയാത്ര,ക്വിസ്  മത്സരം ,പതാക നിർമാണം ,പായസ ദാനം , സമ്മാന വിതരണം  എന്നിവ നടന്നു.

2015, ജൂലൈ 2, വ്യാഴാഴ്‌ച

ഒരു വീട്ടിൽ ഒരു കറിവേപ്പ്



പരിസ്ഥിതി  ദിനവുമായി  ബന്ധപ്പെട്ട് "ഒരു  വീട്ടിൽ  ഒരു  കറിവേപ്പ് " എന്ന  ചടങ്ങ്  പ്രധാനധ്യാപകൻ  ഉദ്ഘാടനം  ചെയ്തു .


  

2014, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

ഓണാഘോഷ പരിപാടികൾ


ഞങ്ങളുടെ സ്കൂളിൽ ഓണാഘോഷപരിപാടിയുടെ ഭാഗമായി പൂക്കളമിടലും, വിവിധ കലാപരിപാടികളും, ഓണസദ്യയും ഉണ്ടായിരുന്നു. മത്സരവിജയികൾക്ക് ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ ജനാർദനൻ മാസ്റ്റർ സമ്മാനങ്ങൾ നൽകി.