2017, ജനുവരി 10, ചൊവ്വാഴ്ച

അനുമോദനച്ചടങ്ങ്

ജില്ലാതല പാഴ്വസ്തു നിർമാണത്തിൽ "എ ഗ്രേഡ് "കരസ്ഥമാക്കിയ ആഷിക്.വി  യെ സ്കൂളിൽ ഹെഡ് മാസ്റ്റർ   അനുമോദിച്ചു .


പുതുവത്സരാശംസകൾ

ഗവഃ വെൽഫെയർ എൽ .പി  സ്കൂൾ  പിലിക്കോടിലെ  കുട്ടികൾ പുതു വർഷം
കേക്കു മുറിച്ചു ആഘോഷിച്ചു.

സമഗ്ര പച്ചക്കറി കൃഷി നടീൽ ഉത്സവം

സമഗ്ര പച്ചക്കറി കൃഷി  നടീൽ ഉത്സവം  വാർഡ് മെമ്പർ
ശ്രീമതി  കെ .പി .ശാന്ത  നിർവഹിച്ചു

                           




സ്കൂൾ  ഔഷധ സസ്യത്തോട്ടം