2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം

സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം ശ്രീ എം രാജഗോപാലൻ എം .ൽ .എ  12 / 10 / 2016 നു  നിർവഹിച്ചു.



യൂറീക്ക വിജ്ഞാനോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  ദീപിക

യൂറിക്കാ വിജ്ഞാനോത്സവത്തിൽ പങ്ക്കെടുത്തവർ


ഒക്ടോബർ 2 ഗാന്ധി ജയന്തി - സേവനവാരം