2015, നവംബർ 2, തിങ്കളാഴ്‌ച

ക്ലാസ്സ്‌ പ്രവർത്തനം

 രൂപങ്ങൾ വരക്കാം എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട  ആശംസകാർഡ് നിർമാണം

ക്ലാസ്സിൽ ഒരു സദ്യ

 ഭാഷയിലെ താളും തകരയും എന്ന പാഠ  ഭാഗവുമായി ബന്ധപെട്ട് ക്ലാസ്സിൽ ഒരു സദ്യ ഒരുക്കി




സബ്ജില്ലാതല ഗണിതശാസ്ത്ര - പ്രവൃത്തി പരിചയമേളാ വിജയികൾ


അതുൽ പ്രദീപ്‌   ടി : പസ്സിൽ 'എ ' ഗ്രേഡ് മൂന്നാം സ്ഥാനം

ദേവനന്ദ പി : ഫാബ്രിക് പെയിന്റിംഗ് 'എ 'ഗ്രേഡ്

അശ്വിൻ : സ്റ്റിൽ മോഡൽ 'എ' ഗ്രേഡ്

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

സ്കൂൾതല ശാസ്ത്രമേള , പ്രവർത്തി പരിചയമേള മത്സരങ്ങൾ

പ്രവൃത്തി  പരിചയമേളയുമായി  ബന്ധപ്പെട്ട്  മത്സരത്തിൽ  പങ്കെടുക്കുന്ന കുട്ടികൾ 


 ശാസ്ത്രമേളയുമായി  ബന്ധപ്പെട്ട്  മത്സരത്തിൽ  പങ്കെടുക്കുന്ന കുട്ടികൾ



 പാഠഭാഗവുമായി    ബന്ധപ്പെട്ട്  ഓലയുടെ കളി ഉപകരണങ്ങൾ ഉണ്ടാക്കുന്ന കുട്ടികൾ

 പാഠഭാഗവുമായി    ബന്ധപ്പെട്ട്  പേപ്പർ  ബോട്ട്  ഉണ്ടാക്കുന്ന കുട്ടികൾ

സ്കൂൾതല ഗണിത ക്വിസ്

സ്കൂൾതല  ഗണിത ക്വിസ്  മത്സരത്തിൽ  മൂന്നാം ക്ലാസിലെ  ദേവാനന്ദ്  ഒന്നാംസ്ഥാനം  നേടി.

സ്വാത(ന്ത്യദിനാഘോഷ പരിപാടികൾ


സ്വാത(ന്ത്യദിനത്തിനോടനുബന്ധിച്ച്  ഘോഷയാത്ര,ക്വിസ്  മത്സരം ,പതാക നിർമാണം ,പായസ ദാനം , സമ്മാന വിതരണം  എന്നിവ നടന്നു.

2015, ജൂലൈ 2, വ്യാഴാഴ്‌ച

ഒരു വീട്ടിൽ ഒരു കറിവേപ്പ്



പരിസ്ഥിതി  ദിനവുമായി  ബന്ധപ്പെട്ട് "ഒരു  വീട്ടിൽ  ഒരു  കറിവേപ്പ് " എന്ന  ചടങ്ങ്  പ്രധാനധ്യാപകൻ  ഉദ്ഘാടനം  ചെയ്തു .