2017, ജനുവരി 10, ചൊവ്വാഴ്ച

അനുമോദനച്ചടങ്ങ്

ജില്ലാതല പാഴ്വസ്തു നിർമാണത്തിൽ "എ ഗ്രേഡ് "കരസ്ഥമാക്കിയ ആഷിക്.വി  യെ സ്കൂളിൽ ഹെഡ് മാസ്റ്റർ   അനുമോദിച്ചു .


പുതുവത്സരാശംസകൾ

ഗവഃ വെൽഫെയർ എൽ .പി  സ്കൂൾ  പിലിക്കോടിലെ  കുട്ടികൾ പുതു വർഷം
കേക്കു മുറിച്ചു ആഘോഷിച്ചു.

സമഗ്ര പച്ചക്കറി കൃഷി നടീൽ ഉത്സവം

സമഗ്ര പച്ചക്കറി കൃഷി  നടീൽ ഉത്സവം  വാർഡ് മെമ്പർ
ശ്രീമതി  കെ .പി .ശാന്ത  നിർവഹിച്ചു

                           




സ്കൂൾ  ഔഷധ സസ്യത്തോട്ടം   

2016, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം

സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം ശ്രീ എം രാജഗോപാലൻ എം .ൽ .എ  12 / 10 / 2016 നു  നിർവഹിച്ചു.



യൂറീക്ക വിജ്ഞാനോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  ദീപിക

യൂറിക്കാ വിജ്ഞാനോത്സവത്തിൽ പങ്ക്കെടുത്തവർ


ഒക്ടോബർ 2 ഗാന്ധി ജയന്തി - സേവനവാരം



2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ONAM CELEBRATION 2016

              ഓണാഘോഷം 2016 

 ഓണാഘോഷത്തിൻെറ ഭാഗമായി പൂക്കളമത്സരം , ഓണസദ്യ ക്ളാസ്സ്‌തല കായികമത്സരങ്ങൾ , പി ടി എ അംഗങ്ങൾക്ക് മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു .പങ്കെടുത്ത എല്ലാ കുട്ടികൾക്കും   പി ടി എ പ്രസിഡണ്ട് ശ്രീ .ബിജു സമ്മാനം നൽകി .
















 

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച


ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം 

       
            










ആഗസ്ത് 10 

ദേശീയ വിരനിവാരണ ദിനം 


HIROSHIMA DAY

                                 ആഗസ്ത് 6 ഹിരോഷിമ ദിനം 






2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

chandradinam


                                     ജൂലൈ 21     ചാന്ദ്രദിനം 

                            ചാന്ദ്രയാത്രികരുമായി അഭിമുഖം , ചാന്ദ്രദിന ക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു .കുട്ടികൾ ചാന്ദ്രദിന പതിപ്പ് തയ്യാറാക്കി .